July 14, 2026 |
Share on

സമത്വമുന്നേറ്റയാത്ര ആറ്റിങ്ങലിലെത്തുമ്പോള്‍ വെള്ളാപ്പള്ളി നിക്കറിടും; വിഎസ്

അഴിമുഖം പ്രതിനിധി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വമുന്നേറ്റ ജാഥയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. സമത്വമുന്നേറ്റയാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും വെള്ളഷര്‍ട്ടുമാകുമെന്നും യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്നും വി.എസ് പറഞ്ഞു. 11000 കോടി രൂപയുടെ കള്ളപ്പണം വെള്ളാപ്പള്ളിയുടെ കൈവശമുണ്ട്,അത് സര്‍ക്കാരിന് കൈമാറണമെന്നും വി.എസ് ആവശ്യപ്പെട്ടു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വെള്ളാപ്പള്ളി യുഗത്തിന്റെ അസ്തമയം: അധികാരക്കസേരയില്‍ നിന്ന് കോടതി പുറത്താക്കുമ്പോള്‍ഗുരുദേവ ദര്‍ശനങ്ങളെ കുരുതി കൊടുക്കുന്ന വെള്ളാപ്പള്ളി എന്ന വെറുപ്പിന്റെ വിഷ വ്യാപാരിദേവരാജന്‍ […]

അഴിമുഖം പ്രതിനിധി

വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വമുന്നേറ്റ ജാഥയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. സമത്വമുന്നേറ്റയാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും വെള്ളഷര്‍ട്ടുമാകുമെന്നും യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്നും വി.എസ് പറഞ്ഞു. 11000 കോടി രൂപയുടെ കള്ളപ്പണം വെള്ളാപ്പള്ളിയുടെ കൈവശമുണ്ട്,അത് സര്‍ക്കാരിന് കൈമാറണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×