June 04, 2026 |
Share on

ബോളീവുഡ് ‘ക്വീന്‍’ കങ്കണയുടെ പുതിയ ‘കൊട്ടാരം’/ ചിത്രങ്ങള്‍

കങ്കണ റാണവത്തിന്റെ പുതിയ വീടാണ് ബി ടൗണിലെ ഇപ്പോഴത്തെ സംസാര വിഷയം

ബോളീവുഡ് താരം കങ്കണ റാണവത്തിന്റെ പുതിയ വീടാണ് ബി ടൗണിലെ ഇപ്പോഴത്തെ സംസാര വിഷയം. മാര്‍ച്ചില്‍ തന്റെ സിനിമാ ജീവിതം 15 വര്‍ഷം പൂര്‍ത്തിയാക്കിയ മുപ്പത്തിയൊന്നുകാരിയായ കങ്കണ കരിയറിലുടനീളം വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ദിവ്യ മിശ്രയും ടീമും അര്‍ക്കിടെക്കച്ചറല്‍ ഡൈജസ്റ്റിനുവേണ്ടി നടത്തിയ ഇന്റര്‍വ്യൂ കങ്കണയുടെ പുതിയ അപ്പാര്‍ട്ട്‌മെന്റിനെ കുറിച്ചാണ്.

കങ്കണ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അഭിനയ മോഹികള്‍ വസിക്കുന്ന മുംബൈയിലെ ഒരു പ്രദേശത്ത് ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. പിന്നീട് സിനിമകള്‍ അത്യാവശ്യം കിട്ടിതുടങ്ങിയപ്പോള്‍ സാന്താക്രൂസില്‍ നല്ലൊരു ആഡംബരം അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. പിന്നീട് ഈ അപ്പാര്‍ട്ട്‌മെന്റിനെ പുതിക്കിയെടുത്തിരിക്കുകയാണ് കങ്കണ. ചിത്രങ്ങള്‍ കാണാം-

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Wj2vRs

Leave a Reply

Your email address will not be published. Required fields are marked *

×