June 04, 2026 |

‘ആമര്‍ ബംഗ്ലാ’ സീരിസ്; ശാന്തിനികേതനിലെ ബാവുള്‍ ഗായകന്‍/ വീഡിയോ

നൂര്‍ മുഹമ്മദ് എന്ന ഈ ബാവുള്‍ ഗായകന്റെ ബാവുള്‍ സംഗീതം ആസ്വദിക്കാം.

ശാന്തിനികേതനില്‍ വച്ചാണ് നൂര്‍ മുഹമ്മദ് എന്ന ബാവുള്‍ ഗായകനെ കണ്ടത്. 2017 ഫെബ്രുവരിയില്‍. രബീന്ദ്രനാഥ് ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാല കാമ്പസില്‍ വച്ച്. ഇവിടെ സ്ഥിരമായി വന്ന് പാടുന്ന ബാവുള്‍ ഗായകരിലൊരാളാണിത്. നൂര്‍ മുഹമ്മദിന്റെ
ബാവുള്‍ സംഗീതം ആസ്വദിക്കാം.

സുജയ് രാധാകൃഷ്ണന്‍ പകര്‍ത്തിയ വീഡിയോ

‘അമര്‍ ബംഗ്ലാ’: കാളിഘട്ട് തെരുവിലെ ഒരു രാത്രി/ വീഡിയോ

“അമര്‍ ബംഗ്ലാ” : ബാവുള്‍ കുടിലിലെ സംഗീതം

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Leave a Reply

Your email address will not be published. Required fields are marked *

×