UPDATES

വീഡിയോ

‘സേനാപതിക്ക് അടുത്ത വാരിശ്.. നാന്‍ താ..’; ചെക്കാ സിവന്ത വാനത്തില്‍ ഞെട്ടിച്ച് അരവിന്ദ് സ്വാമി / വീഡിയോ

ബഹുമുഖ താരങ്ങളുമായി എത്തുന്ന മണിരത്‌നം ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ തന്നെ മികച്ച പ്രതികരണമായിരുന്നു സൃഷ്ടിച്ചിരുന്നത്.

                       

‘സേനാപതിക്ക് അടുത്ത വാരിശ്.. നീ താനാ?’ ‘ വെറെയാര് നാന്‍ താ..’ എന്ന അരവിന്ദ സ്വാമിയുടെ ഡയലോഗുമായിട്ടാണ് ‘ചെക്കാ സിവന്ത വാന’ത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. ബഹുമുഖ താരങ്ങളുമായി എത്തുന്ന മണിരത്‌നം ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ തന്നെ മികച്ച പ്രതികരണമായിരുന്നു സൃഷ്ടിച്ചിരുന്നത്. അരവിന്ദ് സ്വാമിയെ കൂടാതെ, സിമ്പു, വിജയ് സേതുപതി, പ്രകാശ് രാജ്, ജ്യോതിക, ആദിതി റാവും ഹൈദരാനി, അരുണ്‍ വിജയ് തുടങ്ങി തെന്നിന്ത്യയിലെ പല പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ഏ ആര്‍ റഹ്മാന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ, സന്തോഷ് ശിവനാണ് കൈക്കാര്യം ചെയ്യുന്നത്.

Share on

മറ്റുവാര്‍ത്തകള്‍