June 04, 2026 |

ചരിത്രം വഴിമാറിയ ആ രണ്ടു ഗോളുകള്‍

വരാന്‍ പോകുന്ന ഏഷ്യന്‍ വസന്തത്തിന്റെ സൂചന

80 വര്‍ഷത്തെ ചരിത്രം തിരുത്തിയ രണ്ടു ഗോളുകള്‍. ജര്‍മ്മനിയുടെ പതനം അവിശ്വസനീയമായാണ് ഫുട്ബോള്‍ പ്രേമികള്‍ കണ്ടിരുന്നത്. തുടര്‍ച്ചയായി ലോക ചാമ്പ്യന്‍മാര്‍ ഒന്നാം റൌണ്ടില്‍ പുറത്താകുക എന്ന പാരമ്പര്യവും ജര്‍മ്മനി കാത്തു സൂക്ഷിച്ചു. റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തമായി ജര്‍മ്മനി മാറിയപ്പോള്‍ ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ദക്ഷിണ കൊറിയ എന്ന കുഞ്ഞുരാജ്യം തങ്ങളുടെ മുദ്ര പതിപ്പിച്ചു. വരാന്‍ പോകുന്ന ഏഷ്യന്‍ വസന്തത്തിന്റെ സൂചനയായി. നേരത്തെ ജപ്പാന്‍ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായി ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമിനെ തോല്‍പ്പിച്ചതും നമ്മള്‍ കണ്ടു. ദക്ഷിണ കൊറിയയെ ചരിത്രത്തിലേക്ക് എടുത്തുയര്‍ത്തിയ ഗോളുകള്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×