UPDATES

വീഡിയോ

നായയെ രക്ഷിക്കാന്‍ വെള്ളപ്പൊക്കത്തില്‍ ഒരു ‘മനുഷ്യ ചങ്ങല’ (വീഡിയോ)

അനിമല്‍ പ്ലാനറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ വൈറലായിരിക്കുകയാണ്. ശ്രീലങ്കയില്‍ എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല.

                       

ഒരു നായയുടെ ജീവന്‍ രക്ഷിക്കാന്‍ വെള്ളപ്പൊക്കത്തില്‍ ജീവന്‍ പണയം വച്ച് മനുഷ്യച്ചങ്ങല തീര്‍ത്തിരിക്കുകയാണ് ശ്രീലങ്കയിലെ കുറച്ച് നാട്ടുകാര്‍. അനിമല്‍ പ്ലാനറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ വൈറലായിരിക്കുകയാണ്. ശ്രീലങ്കയില്‍ എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല.

വീഡിയോ:

Related news


Share on

മറ്റുവാര്‍ത്തകള്‍