June 07, 2026 |
Share on

മഞ്ജു വാര്യര്‍ ലാലേട്ടന്റെ കട്ട ഫാന്‍; ടീസര്‍ പുറത്ത്

മോഹന്‍ലാലിന്റെ ടീസര്‍ പുറത്തിറങ്ങി

മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ഫാനായി അഭിനയിക്കുന്ന മോഹന്‍ലാലിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രജിത്താണ് നായകന്‍. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ആയ ദിവസം ജനിച്ച മീനുക്കുട്ടി എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ജയസൂര്യയുടെ ഇടിയ്ക്ക് ശേഷം സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍.

Leave a Reply

Your email address will not be published. Required fields are marked *

×