March 15, 2025 |
Share on

‘സംഘപരിവാറിൽ കമ്മ്യൂണിസ്റ്റുകാരുമുണ്ട്’; ശബരിമല പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ സ്വാമി അയ്യപ്പദാസ്

സംഘം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലാത്തത് കൊണ്ട് ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കാം എന്നായിരുന്നു

സംഘപരിവാറിൽ കമ്മ്യൂണിസ്റ്റുകാരുൾപ്പടെയുള്ളവർ ഭാഗമാണെന്ന് ശബരിമല സേവാ സമാജത്തിന്റെ അമരക്കാരൻ സ്വാമി അയ്യപ്പദാസ്. സംഘം ഒരിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലാത്തത് കൊണ്ട് ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കാം. എന്നാൽ നാസ്‌തിക പാരമ്പര്യം പുലർത്തുന്നതും ദേശീയ പ്രസ്ഥാനങ്ങളെ പുച്ഛിക്കുന്നതുമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് യോജിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. അഴിമുഖത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വാമി അയ്യപ്പദാസിന്റെ പരാമർശം. വീഡിയോ കാണാം..

Read: ചാലങ്കോട് രാജന്‍ അയ്യപ്പ ദാസന്‍ എന്ന ശബരിമല പോരാളിയായത് ഇങ്ങനെയാണ്

Read: ഇനിയും യുവതികളെ കയറ്റിയാല്‍ നാമജപം മാത്രമായിരിക്കില്ല പോംവഴി: ശബരിമല പ്രക്ഷോഭത്തിന് അണിയറയില്‍ ചുക്കാന്‍ പിടിച്ച സ്വാമി അയ്യപ്പദാസ്/അഭിമുഖം

 

.
“രണ്ടു കോടി ജനങ്ങള്‍ തെരുവിലിറങ്ങി ശരണം വിളിച്ചു, കേരളം ശുദ്ധമായി” സ്വാമി അയ്യപ്പദാസ്/ വീഡിയോ കാണാം..

https://www.azhimukham.com/kerala-profile-of-swami-ayyappadas-of-ayyappa-seva-samajam-who-ignite-protest-against-sabarimala-women-entry/

https://www.azhimukham.com/kerala-interview-with-swamy-ayyappadas-of-ayyappa-seva-samajam-who-ignited-sabarimala-protest-against-women-entry-by-kr-dhanya/

×