July 04, 2026 |
Share on

അവള്‍ നഗ്നയായി ചുമര്‍ ചാരി നിന്നു; തൊട്ടു മുന്‍പില്‍ ഇരുന്ന യുവാക്കള്‍ പോലും തിരിച്ചറിഞ്ഞില്ല (വീഡിയോ)

ശിരസ്സ് മുതല്‍ കാല്‍പാദം വരെയുള്ള ചിത്രചന ഒരു അവിശ്വസനീയമായ കലാ സൃഷ്ടിയാണ്

ശരീരം മുഴുവന്‍ ചിത്രം വരച്ചു അമേരിക്കന്‍ മോഡല്‍ നഗ്നയായി നിന്നു. തൊട്ടു മുന്‍പില്‍ ഇരുന്നു ലാപ് ടോപ്പില്‍ വര്‍ക്ക് ചെയ്യുകയായിരുന്ന യുവാക്കള്‍ പോലും തിരിച്ചറിഞ്ഞില്ല.

ജെന്‍ ദി ബോഡി പെയിന്‍റര്‍ എന്നറിയപ്പെടുന്ന ജെന്‍ സീഡും മകളുമാണ് നിക്കോളിന്റെ ശരീരത്തെ ക്യാന്‍വാസാക്കിയത്. ശിരസ്സ് മുതല്‍ കാല്‍പാദം വരെയുള്ള ചിത്രചന ഒരു അവിശ്വസനീയമായ കലാ സൃഷ്ടിയാണ്. വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×