June 05, 2026 |
Share on

വനിതാ പോലീസും സമരം ചെയ്‌യുന്ന സ്ത്രീകളും തമ്മിലുള്ള ഏറ്റുമുട്ടൽ\ വീഡിയോ കാണാം

കാടും പടലവും ആയി കിടക്കുന്ന കെട്ടിടത്തിന് മുൻപിൽ ബലമായി ഇറക്കിയതിനെ തുടര്‍ന്ന്
സ്ത്രീകൾ നിലത്തിരുന്നു സമരം ചെയുന്നത് കാണാം

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിക്കെതിരെ 17ാം തീയതി പമ്പയിൽ നിന്നും നിലക്കലേക് പ്രതിഷേധത്തിനായി പോയ ശോഭാസുരേന്ദ്രൻ അടക്കമുള്ളവർ കയറിയ ബസ് വടക്കശേരിയിൽ വച്ച് തടയുകയും വഴി തിരിച്ചു വിടുകയും ചെയ്‌തു. കാടും പടലവും ആയി കിടക്കുന്ന കെട്ടിടത്തിന് മുൻപിൽ ബലമായി ഇറക്കിയതിനെ തുടര്‍ന്ന് സ്ത്രീകൾ നിലത്തിരുന്നു സമരം ചെയുന്നത് കാണാം. മഹിളാ മോർച്ച ജനറൽ സെക്രട്ടറിയും അഡ്വക്കേറ്റുമായ നിവേദിതയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×