കീമോതെറാപ്പി കഴിഞ്ഞ് ഡാന്‍സ് കളിക്കുന്ന അര്‍ബുദ ബാധിതയായ 10 വയസ്സുകാരി/ വീഡിയോ

ഈ പെണ്‍കുട്ടി കീമോ തെറാപ്പി ട്രീറ്റ്‌മെന്റ് എടുത്തുകഴിഞ്ഞും അമ്പരിപ്പിക്കുന്ന ഊര്‍ജ്ജത്തോടെയാണ് ഇരിക്കുന്നത്‌

കീമോതെറാപ്പി കഴിഞ്ഞ് ഡാന്‍സ് കളിക്കുന്ന അര്‍ബുദ ബാധിതയായ 10 വയസ്സുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അര്‍ബുദങ്ങളിലെ ഏറ്റവും അപകടകരമായ ബ്രെയിന്‍ ക്യാന്‍സര്‍ ബാധിച്ച ഈ പെണ്‍കുട്ടി കീമോ തെറാപ്പി ട്രീറ്റ്‌മെന്റ് എടുത്തുകഴിഞ്ഞും അമ്പരിപ്പിക്കുന്ന ഊര്‍ജ്ജത്തോടെയാണ് ഇരിക്കുന്നതെന്ന കുറിപ്പും വീഡിയോയില്‍ ഉണ്ട്. വീഡിയോ കാണാം:

This post was last modified on April 29, 2017 9:30 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment