UPDATES

വൈറല്‍

മതനിന്ദകരോട് ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതിനെതിരെ അതിശക്തമായ ഒരു പാക്കിസ്ഥാന്‍ വീഡിയോ

മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലികൊന്ന മാഷല്‍ ഖാനാണ് ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്

                       

മതനിന്ദ നടത്തുന്നവരോട് ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതിനെതിരെയുള്ള അതിശക്തമായ ഒരു പാക്കിസ്ഥാന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ രാജ്യങ്ങള്‍ കടന്ന് പ്രചരിക്കുകയാണ്. ഡാനീഷ് ടെലിവിഷന്‍ പരസ്യമായ ‘ഓള്‍ ദാറ്റ് വീ ഷെയര്‍’-ല്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ലൈഷര്‍ ക്ലബാണ് ഈ വീഡിയോ ഇറക്കിയിരിക്കുന്നത്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലികൊന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ മാഷല്‍ ഖാനാണ് ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 26-ന് പുറത്തുവിട്ട വീഡിയോ 797,191 പേരോളം കണ്ടു കഴിഞ്ഞു.  വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍