June 26, 2026 |
Share on

ആസാമില്‍ നടുറോഡില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു: നാട്ടുകാര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തി

നാട്ടുകാരില്‍ ഒരാള്‍ പോലും തടഞ്ഞില്ലെന്ന് മാത്രമല്ല പെണ്‍കുട്ടി യുവാവിനെ തിരിച്ച് ആക്രമിക്കുന്നത് തടയാന്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.

ആസാമില്‍ നടുറോഡില്‍ തിരക്കുള്ള സ്ഥലത്ത് വച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതേസമയം അവിടെയുണ്ടായിരുന്നവര്‍ അത് തടയാന്‍ ശ്രമിക്കാതെ നോക്കിനില്‍ക്കുകയും വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ആസ്വദിക്കുകയും ചെയ്തു. അവസാനം ഗതികെട്ട് കയ്യില്‍ കിട്ടിയ ഒരു ഈര്‍ച്ചവാളെടുത്ത് അവള്‍ ആ അക്രമിയെ മുഖത്ത് വെട്ടാന്‍ തുടങ്ങി. നാട്ടുകാരില്‍ ഒരാള്‍ പോലും തടഞ്ഞില്ലെന്ന് മാത്രമല്ല പെണ്‍കുട്ടി യുവാവിനെ തിരിച്ച് ആക്രമിക്കുന്നത് തടയാന്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×