June 05, 2026 |
Share on

‘കാര്‍ബണ്‍ എഫക്ട്’: ചിത്രീകരണ വേളയില്‍ നിന്നൊരു കൗതുക ചിത്രം

ഏതായാലും തീരുമാനിക്കാനും വ്യാഖ്യാനിക്കാനുമുള്ള സ്വാതന്ത്ര്യം, വേണു കാണുന്നവര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു. സിനിമയുടെ ചിത്രീകരണവേളയില്‍ എടുത്ത ഒരു ഫോട്ടോയുമായാണ് വേണുവിന്റെ പോസ്റ്റ്.

കാര്‍ബണ്‍ സിനിമ പോലെ തന്നെയാണ് സംവിധായകന്‍ വേണുവിന്റെ ഇന്നത്ത ഫേസ്ബുക്ക് ചോദ്യവും. തന്റെ മുഖത്തിരിക്കുന്ന പച്ച നിറമുള്ള സാധനത്തെക്കുറിച്ചാണ് വേണു ചോദിക്കുന്നത്. ഇത് ശരിക്കുമുള്ളതാണോ അതോ വെറും ഭ്രമകല്‍പ്പനയോ – കാര്‍ബണ്‍ എഫ്ക്ട് ആണിതെന്നും വേണു അഭിപ്രായപ്പെടുന്നു. ഏതായാലും തീരുമാനിക്കാനും വ്യാഖ്യാനിക്കാനുമുള്ള സ്വാതന്ത്ര്യം, വേണു കാണുന്നവര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു. സിനിമയുടെ ചിത്രീകരണവേളയില്‍ എടുത്ത ഒരു ഫോട്ടോയുമായാണ് വേണുവിന്റെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

×