June 04, 2026 |
Share on

മദ്യപിച്ച് സ്കൂട്ടറിൽ അഭ്യാസം; ഒടുവിൽ വീണപ്പോൾ‍ ആനന്ദനൃത്തം

‘ഏത് സാധനമാണ് അടിച്ചത്’ എന്ന് കാഴ്ചക്കാർ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷെ പുള്ളി അതൊന്നും കേൾക്കുന്ന മട്ടില്ല. ധ്യാനാത്മകമായി തന്റെ പ്രവൃത്തി തുടർന്നു കൊണ്ടിരുന്നു. സ്കൂട്ടറിൽ നിന്നും കിടന്നും ഇരുന്നും അഭ്യാസം തുടർന്നു. സ്കൂട്ടറിന്റെ സ്റ്റീയറിങ് ഹാൻഡിൽ ബാറിൽ കാൽ കയറ്റിവെച്ച് കുറെനേരം ഓടിച്ചു. പിന്നീട് അടുത്ത ഘട്ടത്തിലേക്ക്. ഹാൻഡിൽ ബാറിൽ രണ്ട് കാലും കയറ്റിവെച്ചു. ഇവിടെയാണ് ചെറിയ പാളിച്ച പറ്റിയത്. കാൽ തിരിച്ചിറക്കാൻ കഴിയുന്നില്ല. കക്ഷി പക്ഷെ തോൽക്കാൻ തയ്യാറായില്ല. ഉഷാറായൊന്നു വീണു. വീണിടത്തു നിന്നെണിറ്റ് ഡാൻസ് […]

‘ഏത് സാധനമാണ് അടിച്ചത്’ എന്ന് കാഴ്ചക്കാർ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷെ പുള്ളി അതൊന്നും കേൾക്കുന്ന മട്ടില്ല. ധ്യാനാത്മകമായി തന്റെ പ്രവൃത്തി തുടർന്നു കൊണ്ടിരുന്നു. സ്കൂട്ടറിൽ നിന്നും കിടന്നും ഇരുന്നും അഭ്യാസം തുടർന്നു. സ്കൂട്ടറിന്റെ സ്റ്റീയറിങ് ഹാൻഡിൽ ബാറിൽ കാൽ കയറ്റിവെച്ച് കുറെനേരം ഓടിച്ചു. പിന്നീട് അടുത്ത ഘട്ടത്തിലേക്ക്. ഹാൻഡിൽ ബാറിൽ രണ്ട് കാലും കയറ്റിവെച്ചു. ഇവിടെയാണ് ചെറിയ പാളിച്ച പറ്റിയത്. കാൽ തിരിച്ചിറക്കാൻ കഴിയുന്നില്ല. കക്ഷി പക്ഷെ തോൽക്കാൻ തയ്യാറായില്ല. ഉഷാറായൊന്നു വീണു. വീണിടത്തു നിന്നെണിറ്റ് ഡാൻസ് ചെയ്യുകയും ചെയ്തു.

വീഡിയോ കാണാം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×