June 04, 2026 |
Share on

എംഎം മണിയുടെ അഞ്ച്‌ അധികപ്രസംഗങ്ങളുടെ വീഡിയോകള്‍

പെമ്പിളൈ ഒരുമൈ സമരത്തില്‍ അവര്‍ക്ക് കാട്ടിലായിരുന്നു പരിപാടിയെന്ന് അസഭ്യ ചുവയോടെയാണ് മണി പറഞ്ഞത്

പെമ്പിളൈ ഒരുമൈ സമരത്തിലെ സ്ത്രീകള്‍ക്കെതിരെ അസഭ്യ ചുവയോടെ നടത്തിയ പ്രസ്താവന (ന്യൂസ് 18-യുടെ വീഡിയോ)

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ട രാമന്‍ ചെറ്റ, രമേശ് ചെന്നിത്തല ആര്‍എസ്എസ്, സുരേഷ് കുമാര്‍ കഞ്ചാവ് (റിപ്പോര്‍ട്ടര്‍ ചാനലിന്റെ വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യയെ ഉപേക്ഷിച്ചത് ജൈവശാസ്ത്രപരമായ എന്തോ കുഴപ്പമുള്ളതുകൊണ്ടാണ് (ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ)

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ പറഞ്ഞത് മുഖ്യമന്ത്രി കാണാന്‍ വരുമ്പോള്‍ അവര്‍ കതകടച്ചാല്‍ പ്രശ്നമാകും (മനോരമ ന്യൂസ്)

ക്ലാസ് മുറിയുടെ കതകടച്ച് പഠിപ്പിക്കുകയാണെന്ന് പറയുന്ന പോളിടെക്നിക്കിലെ വനിത പ്രിന്‍സിപ്പലിന് മറ്റെന്തിന്റെയോ സൂക്കേടാണ് (റിപ്പോര്‍ട്ടര്‍ ചാനലിന്റെ വീഡിയോ)

എതിരാളിയെ കൊന്നതിന്റെ കണക്ക് പറയുന്ന വണ്‍, ടു, ത്രീ പ്രസംഗം

Leave a Reply

Your email address will not be published. Required fields are marked *

×