സയന്‍സ് പഠനത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എറണാകുളം തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപിക ലീലാവതി ടീച്ചര്‍. തുള്ളലിന്റെ രൂപത്തിലാണ് സയന്‍സ് പാഠങ്ങള്‍ അവതരിപ്പിക്കുന്നത്. കെ എസ് ടി എ നേതാവ് കെസി അലി ഇക്ബാലാണ് ഈ വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ: