UPDATES

വൈറല്‍

കാലാവസ്ഥ വ്യതിയാനം തടയുന്നതില്‍ പരാജയപ്പെട്ടു; ട്രംപ് ഭരണകൂടത്തിനെതിരെ കുട്ടികള്‍/ വീഡിയോ

ഏപ്രില്‍ 22-ന് വാഷിംഗ്ടണ്‍ ഡിസിയില്‍ സയന്‍സിലെ 21 കുട്ടികളുടെ മാര്‍ച്ച് നടന്നിരുന്നു

                       

കാലാവസ്ഥ വ്യതിയാനം തടയാനുള്ള നടപടികള്‍ കൈക്കൊള്ളാത്ത ട്രംപ് ഭരണകൂടത്തിനെതിരെ കുട്ടികള്‍ കേസു കൊടുക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തു. ഏപ്രില്‍ 22-ന് വാഷിംഗ്ടണ്‍ ഡിസിയില്‍ സയന്‍സിലെ 21 കുട്ടികളുടെ മാര്‍ച്ച് നടന്നിരുന്നു. ഇതില്‍ 7 കുട്ടികള്‍ കലാവസ്ഥ വ്യതിയാനം തടയാനുള്ള ഫെഡറല്‍ ഗലണ്‍മെന്റിന്റെ നടപടികള്‍ പരാജയപ്പെട്ടുവെന്ന് കാട്ടി കേസ് കൊടുത്തവരാണ്. വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍