കേരളത്തിലെ പള്ളീലച്ചന്മാരുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോകള്‍ നേരത്തെയും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ആ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന ഒരു ഡാന്‍സിന്റെ വീഡിയോ ആണിത്. സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ പാട്ടാണിത് – സൊഡക് മേലെ സൊഡക് പോട്ത്.
വീഡിയോ കാണാം: