പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം നരേന്ദ്ര മോദി കണ്ട ഏക സിനിമ സബർമതി റിപ്പോർട്ട് ആണ്. ആഭ്യന്തര മന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കുമൊപ്പമിരുന്ന് പ്രധാനമന്ത്രി കണ്ട സബർമതി റിപ്പോർട്ട് എന്ന സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും നരേന്ദ്ര മോദി പങ്കുവെച്ചിരുന്നു. പാർലമെന്റ് വളപ്പിൽ സിനിമക്കായി പ്രത്യേക പ്രദർശനവും നടത്തിയിരുന്നു. The Sabarmati Report
2002ലെ ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര ട്രെയിൻ തീവെപ്പിൽ ബിജെപിയെ പിന്തുണക്കുന്ന ആശയമാണ് സിനിമ പറയുന്നത്. ബോളിവുഡ് താരം വിക്രാന്ത് മാസിയെ നായകനാക്കി ധീരജ് സർണ സംവിധാനം ചെയ്ത ചിത്രത്തിൽ റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. The Sabarmati Report
കൂടുതൽ വായിക്കാൻ:
Content Summary: Why did Modi watch the Sabarmati report?
Narendramodi the Sabarmati report bjp gujaratriot