July 16, 2026 |
Avatar
Share on

വോട്ടു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കല്‍പനകള്‍

അഴിമുഖം പ്രതിനിധി സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താന്‍ ഏറ്റവും കൂടുതല്‍ സമയം ലഭിച്ച തെരഞ്ഞെടുപ്പാണിത്. ഇന്നലെ വൈകുന്നേരത്തോടെ കൊട്ടികലാശിച്ച് പ്രചാരണം അവസാനിക്കുകയും ചെയ്തു. ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാര്‍ക്ക് അന്തിമ തീരുമാനം എടുക്കാനുള്ള ചിന്തയ്ക്കുള്ള ദിവസമാണിന്ന്. ഏറെ അടിയൊഴുക്കുകള്‍ നടക്കാനുമിടയുള്ള ദിവസമാണിന്ന്. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാമെന്ന് തീരുമാനിക്കുന്നതില്‍ വോട്ടറെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പക്ഷേ, ഒരിക്കലും താഴേ പറയുന്ന കാര്യങ്ങള്‍ വോട്ടറുടെ തീരുമാനത്തെ സ്വാധീനിക്കരുതെന്ന് യംഗ് ഇന്ത്യന്‍സ് എന്ന സംഘടന പറയുന്നു. […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താന്‍ ഏറ്റവും കൂടുതല്‍ സമയം ലഭിച്ച തെരഞ്ഞെടുപ്പാണിത്. ഇന്നലെ വൈകുന്നേരത്തോടെ കൊട്ടികലാശിച്ച് പ്രചാരണം അവസാനിക്കുകയും ചെയ്തു. ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാര്‍ക്ക് അന്തിമ തീരുമാനം എടുക്കാനുള്ള ചിന്തയ്ക്കുള്ള ദിവസമാണിന്ന്. ഏറെ അടിയൊഴുക്കുകള്‍ നടക്കാനുമിടയുള്ള ദിവസമാണിന്ന്. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാമെന്ന് തീരുമാനിക്കുന്നതില്‍ വോട്ടറെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പക്ഷേ, ഒരിക്കലും താഴേ പറയുന്ന കാര്യങ്ങള്‍ വോട്ടറുടെ തീരുമാനത്തെ സ്വാധീനിക്കരുതെന്ന് യംഗ് ഇന്ത്യന്‍സ് എന്ന സംഘടന പറയുന്നു.





Leave a Reply

Your email address will not be published. Required fields are marked *

×