June 25, 2026 |
Avatar
Share on

ബുക്കര്‍ സമ്മാനം മെര്‍ലന്‍ ജയിംസിന്‌

ജമൈക്കന്‍ എഴുത്തുകാരനായ മെര്‍ലന്‍ ജയിംസിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 1976-ല്‍ സംഗീതഞ്ജനായ ബോബ് മാര്‍ലിയുടെ നേര്‍ക്ക് നടന്ന കൊലപാതക ശ്രമത്തെ പശ്ചാത്തലം ആക്കിയാണ്‌ ഈ നോവല്‍ ജയിംസ് എഴുതിയിരിക്കുന്നത്. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കകാരനാണ് അദ്ദേഹം. More Posts റിലേറ്റഡ് ന്യൂസ് മൈസൂരു ദസറയും ബുക്കര്‍ ജേതാവ് ബാനു മുഷ്താഖുംപ്രധാനമന്ത്രിയെ കോടതി സസ്‌പെന്‍ഡ് ചെയ്തു; […]

ജമൈക്കന്‍ എഴുത്തുകാരനായ മെര്‍ലന്‍ ജയിംസിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 1976-ല്‍ സംഗീതഞ്ജനായ ബോബ് മാര്‍ലിയുടെ നേര്‍ക്ക് നടന്ന കൊലപാതക ശ്രമത്തെ പശ്ചാത്തലം ആക്കിയാണ്‌ ഈ നോവല്‍ ജയിംസ് എഴുതിയിരിക്കുന്നത്. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കകാരനാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

×