June 05, 2026 |
Share on

ദംഗലിന് വേണ്ടി ആമിര്‍ ഖാന്‍ സിക്സ് പാക് ആയത് എങ്ങനെ ?

അഴിമുഖം പ്രതിനിധി ദംഗല്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 97 കിലോഭാരമുള്ള കുടവയറന്‍ രൂപത്തില്‍ നിന്ന് ഫിറ്റായി സിക്‌സ്പാക്കിലേയ്ക്കുള്ള ആമിര്‍ ഖാന്‌റെ പരിവര്‍ത്തനം കാണിക്കുന്ന വീഡിയോ ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹാവീര്‍ സിംഗ് എന്ന ഗുസ്തിക്കാരനായാണ് ആമിര്‍ എത്തുന്നത്. ചിത്രം ഡിസംബര്‍ 21ന് തീയറ്ററുകളിലെത്തും. കുടവയറന്‍ ആമിര്‍ സിക്‌സ് പാക്കുകാരനായി മാറുന്ന വീഡിയോ കാണാം: അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘അവസാനമായി കേട്ടത് പൈലറ്റിന്റെ വിറയ്ക്കുന്ന […]

അഴിമുഖം പ്രതിനിധി

ദംഗല്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 97 കിലോഭാരമുള്ള കുടവയറന്‍ രൂപത്തില്‍ നിന്ന് ഫിറ്റായി സിക്‌സ്പാക്കിലേയ്ക്കുള്ള ആമിര്‍ ഖാന്‌റെ പരിവര്‍ത്തനം കാണിക്കുന്ന വീഡിയോ ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹാവീര്‍ സിംഗ് എന്ന ഗുസ്തിക്കാരനായാണ് ആമിര്‍ എത്തുന്നത്. ചിത്രം ഡിസംബര്‍ 21ന് തീയറ്ററുകളിലെത്തും.

കുടവയറന്‍ ആമിര്‍ സിക്‌സ് പാക്കുകാരനായി മാറുന്ന വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×