July 16, 2026 |
Avatar
Share on

ഐഫോണ്‍ 7 ടീസര്‍ ഇമേജ് പുറത്ത്

അഴിമുഖം പ്രതിനിധി ആപ്പിള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഐഫോണ്‍ 7ന്റെ ബ്ലൂ കളര്‍ വേരിയന്റിന്റെ ടീസര്‍ ഇമേജ് പുറത്ത്. ചൈനയിലെ ഐഫോണ്‍ ഒഫീഷ്യല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍ ചൈന യുണികോം ആണ് ഇമേജ് പുറത്തു വിട്ടിരിക്കുന്നത്. ഡുവല്‍ ക്യാമറ ഫീച്ചറോടു കൂടിയാണ് ഐഫോണ്‍ 7 എത്തുക എന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍ ഇത് ഐഫോണ്‍ 7പ്ലസ്‌ ആണോ പ്രോ ആണോ എന്നുള്ളത് അറിയാറായിട്ടില്ല. ഇത്തവണ നാലു നിറങ്ങളില്‍ ആകും ഐഫോണ്‍ പുറത്തിറങ്ങുക എന്നും ചൈന യുണികോം മറ്റൊരു ടീസറില്‍ സൂചന […]

അഴിമുഖം പ്രതിനിധി

ആപ്പിള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഐഫോണ്‍ 7ന്റെ ബ്ലൂ കളര്‍ വേരിയന്റിന്റെ ടീസര്‍ ഇമേജ് പുറത്ത്. ചൈനയിലെ ഐഫോണ്‍ ഒഫീഷ്യല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍ ചൈന യുണികോം ആണ് ഇമേജ് പുറത്തു വിട്ടിരിക്കുന്നത്.

ഡുവല്‍ ക്യാമറ ഫീച്ചറോടു കൂടിയാണ് ഐഫോണ്‍ 7 എത്തുക എന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍ ഇത് ഐഫോണ്‍ 7പ്ലസ്‌ ആണോ പ്രോ ആണോ എന്നുള്ളത് അറിയാറായിട്ടില്ല.

ഇത്തവണ നാലു നിറങ്ങളില്‍ ആകും ഐഫോണ്‍ പുറത്തിറങ്ങുക എന്നും ചൈന യുണികോം മറ്റൊരു ടീസറില്‍ സൂചന നല്‍കുന്നുണ്ട്.

ലോകത്തെ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള നാലാമത്തെ സര്‍വ്വീസ് പ്രൊവൈഡര്‍ ആണ് ചൈന യുണികോം

Leave a Reply

Your email address will not be published. Required fields are marked *

×