July 16, 2026 |
Share on

‘നമ്മ വാഴ്ന്തിട്ടിരിക്കുമോ യെന്‍ അര്‍ത്ഥം?’ അരവിന്ദ് സ്വാമിയുടെ ചോദ്യം വൈറലാകുന്നു

ഉടുക്കാന്‍ വസ്ത്രങ്ങളും, നല്ല ശമ്പളമുള്ള ജോലിയും, നല്ല വീടും, എല്ലാവരുടെയും ആദരവും ഏറ്റു വാങ്ങിയാല്‍ നമ്മള്‍ ജീവിക്കുന്നതന് അര്‍ത്ഥമായോ?

കോളിവുഡ് താരം അരവിന്ദ് സ്വാമിയുടെ ചോദ്യങ്ങളുടെ ഒരു വീഡോയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ തമിഴ് ജനങ്ങളുടെ ഇടയിലെ വൈറല്‍. ഒരു മില്ല്യണ്‍ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. കുറച്ച് ചോദ്യങ്ങള്‍ കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. നമ്മള്‍ ജീവിക്കുന്നതിന് അര്‍ത്ഥമെന്ത്(‘നമ്മ വാഴ്ന്തിട്ടിരിക്കുമോ യെന്‍ അര്‍ത്ഥം’). ഉടുക്കാന്‍ വസ്ത്രങ്ങളും, നല്ല ശമ്പളമുള്ള ജോലിയും, നല്ല വീടും, എല്ലാവരുടെയും ആദരവും ഏറ്റു വാങ്ങിയാല്‍ നമ്മള്‍ ജീവിക്കുന്നതിന് അര്‍ത്ഥമായോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ശേഷം ഇങ്ങനെയാണ് ജീവിതത്തിന്റെ അര്‍ത്ഥം തേടേണ്ടതെന്നും കൂടി പറയുന്നുണ്ട് വീഡിയോയില്‍.
[fb_pe url=”https://www.facebook.com/alwzsmle/videos/768914923261995/” bottom=”30″]

Leave a Reply

Your email address will not be published. Required fields are marked *

×