July 14, 2026 |
Share on

ചെക്കുകേസില്‍ അറ്റ്‌ലസ്‌ രാമചന്ദ്രന് മൂന്നു വര്‍ഷം ജയില്‍ശിക്ഷ

അഴിമുഖം പ്രതിനിധി ചെക്കുകേസില്‍ അറ്റ്‌ലസ്‌ രാമചന്ദ്രന് മൂന്നു വര്‍ഷം തടവു ശിക്ഷ. അറ്റ് ലസ് ഗ്രൂപ്പിനു വായ്പ നല്‍കിയ ബാങ്കുകള്‍ കൊടുത്ത കേസിലാണ് ദുബായ് മിസ്‌ഡെമിയനോര്‍ കോടതി വിധി പ്രഖ്യാപിച്ചത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയെന്നായിരുന്നു രാമചന്ദ്രനെതിരായ കേസ്.  ഗുരുതരമായ സാമ്പത്തിക തിരിമറികള്‍ നടത്തിയതിനെത്തുടര്‍ന്ന് ദുബായ് പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. 74-കാരനായ രാമചന്ദ്രന്‍ മാസങ്ങളായി ദുബായ് പോലീസ് കസ്റ്റഡിയിലായിരുന്നു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് പഠനത്തിനായി റഷ്യയിലെത്തി, ജയില്‍ ശിക്ഷ ഭയന്ന് സൈന്യത്തില്‍; ഗുജറാത്ത് സ്വദേശി യുക്രെയ്നില്‍ […]

അഴിമുഖം പ്രതിനിധി

ചെക്കുകേസില്‍ അറ്റ്‌ലസ്‌ രാമചന്ദ്രന് മൂന്നു വര്‍ഷം തടവു ശിക്ഷ. അറ്റ് ലസ് ഗ്രൂപ്പിനു വായ്പ നല്‍കിയ ബാങ്കുകള്‍ കൊടുത്ത കേസിലാണ് ദുബായ് മിസ്‌ഡെമിയനോര്‍ കോടതി വിധി പ്രഖ്യാപിച്ചത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയെന്നായിരുന്നു രാമചന്ദ്രനെതിരായ കേസ്.  ഗുരുതരമായ സാമ്പത്തിക തിരിമറികള്‍ നടത്തിയതിനെത്തുടര്‍ന്ന് ദുബായ് പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. 74-കാരനായ രാമചന്ദ്രന്‍ മാസങ്ങളായി ദുബായ് പോലീസ് കസ്റ്റഡിയിലായിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×