June 14, 2026 |
Share on

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ റെക്കോഡ്‌ മദ്യവില്‍പ്പന

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതിന് പിന്നാലെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ റെക്കോഡ്‌ മദ്യവില്‍പ്പന. 22 ശതമാനം മദ്യമാണ് അധികം വില്‍ക്കുന്നത്. ഏപ്രില്‍ രണ്ടിന് മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി 38.37 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന്  30.6 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഈസ്റ്റര്‍ ദിനത്തില്‍ വില്‍പ്പന ഇതിലും കൂടുമെന്നാണ് കണക്കുകൂട്ടല്‍. 292 ഷോപ്പുകള്‍ വഴിയാണ് മദ്യവില്പന നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 27 കോടിയായിരുന്നു വിറ്റുവരവ്. 336 ഷോപ്പുകളാണ് അന്നുണ്ടായിരുന്നത്.    അഴിമുഖം ഡെസ്ക്More Posts […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതിന് പിന്നാലെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ റെക്കോഡ്‌ മദ്യവില്‍പ്പന. 22 ശതമാനം മദ്യമാണ് അധികം വില്‍ക്കുന്നത്. ഏപ്രില്‍ രണ്ടിന് മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി 38.37 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന്  30.6 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

ഈസ്റ്റര്‍ ദിനത്തില്‍ വില്‍പ്പന ഇതിലും കൂടുമെന്നാണ് കണക്കുകൂട്ടല്‍. 292 ഷോപ്പുകള്‍ വഴിയാണ് മദ്യവില്പന നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 27 കോടിയായിരുന്നു വിറ്റുവരവ്. 336 ഷോപ്പുകളാണ് അന്നുണ്ടായിരുന്നത്. 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×