June 13, 2026 |
Share on

സ്വകാര്യ ബസ് ജീവനക്കാര്‍ ഈമാസം 25 മുതല്‍ അനിശ്ചിതകാല പണിമുടക്കിന്

അഴിമുഖം പ്രതിവിധി സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. വേതന വര്‍ദ്ധന ആവശ്യപ്പെട്ടാണ് സമരം. ബസ് ജീവനക്കാരുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷമായി വേതനം പുതുക്കിയിട്ടില്ലെന്നും ബസ് ജീവനക്കാരെ ഉടമകള്‍ പിഴിയുകയാണെന്നും കമ്മറ്റി ആരോപിച്ചു.  ഉടമകളുമായി കഴിഞ്ഞ ഒന്‍പത് മാസമായി വേതന വര്‍ദ്ധനവിനായുള്ള ചര്‍ച്ചകളും തെളിവെടുപ്പും നടക്കുന്നു. എന്നാല്‍ ഇതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ബസ് […]

അഴിമുഖം പ്രതിവിധി

സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. വേതന വര്‍ദ്ധന ആവശ്യപ്പെട്ടാണ് സമരം. ബസ് ജീവനക്കാരുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷമായി വേതനം പുതുക്കിയിട്ടില്ലെന്നും ബസ് ജീവനക്കാരെ ഉടമകള്‍ പിഴിയുകയാണെന്നും കമ്മറ്റി ആരോപിച്ചു. 

ഉടമകളുമായി കഴിഞ്ഞ ഒന്‍പത് മാസമായി വേതന വര്‍ദ്ധനവിനായുള്ള ചര്‍ച്ചകളും തെളിവെടുപ്പും നടക്കുന്നു. എന്നാല്‍ ഇതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×