June 14, 2026 |
Share on

ചിട്ടി തട്ടിപ്പ് ഉടമ പിടിയില്‍

അഴിമുഖം പ്രതിനിധി നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ തൊടുപുഴ മങ്ങാട്ടുകവലയിലെ അമൃതശ്രീ ചിറ്റ്‌സ് ഉടമ പിടിയില്‍. ചെറായി സ്വദേശിയായ ശിവദാസന്‍ നായരാണ് പിടിയിലായത്. ഉണ്ടപ്ലാവ് സ്വദേശിനിയായ റസീന അഷ്‌റഫ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇവര്‍ അടച്ച ചിട്ടിയുടെ പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് റെയ്ഡിനിടയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്തുമറഞ്ഞിരുന്നത് 30 […]

അഴിമുഖം പ്രതിനിധി

നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ തൊടുപുഴ മങ്ങാട്ടുകവലയിലെ അമൃതശ്രീ ചിറ്റ്‌സ് ഉടമ പിടിയില്‍. ചെറായി സ്വദേശിയായ ശിവദാസന്‍ നായരാണ് പിടിയിലായത്. ഉണ്ടപ്ലാവ് സ്വദേശിനിയായ റസീന അഷ്‌റഫ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇവര്‍ അടച്ച ചിട്ടിയുടെ പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×