June 04, 2026 |
Share on

ദുല്‍ഖറിന്റെ സോളോയിലെ ഗാനങ്ങള്‍ എത്തി/ ഓഡിയോ

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം സോളോയിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തുവിട്ടു. മലയാളത്തിലും തമിഴിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ദുല്‍ഖര്‍, തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തുവിട്ടത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ആരതി വെങ്കിടേഷ്, സായ് ദന്‍സിക, ആന്‍ ആഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ്മ, ദീപ്തി സതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

×