July 17, 2026 |
Share on

സിനിമ-സീരിയല്‍ നടി രേഖ ഫ്ലാറ്റില്‍ മരിച്ച നിലയില്‍

സിനിമ-സീരിയല്‍ നടി രേഖ ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂരിലെ ഫ്ലാറ്റിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഉദ്യാനപാലകന്‍, നീ വരുവോളം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ മോഹനകൃഷ്ണനാണ് ഭര്‍ത്താവ്. കൊടകര സ്വദേശിയാണ്.  വിയ്യൂര്‍ പൊലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘ടെഹ്‌റാന്‍’ നിര്‍മാതാവ് ഏതന്‍സിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ മർദിച്ച് യുവാവ്; ആക്രമണം പൊതുജന സമ്പർക്ക പരിപാടിയ്ക്കിടെസർക്കാർ പദ്ധതികളുടെ പേരിൽ […]

സിനിമ-സീരിയല്‍ നടി രേഖ ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂരിലെ ഫ്ലാറ്റിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഉദ്യാനപാലകന്‍, നീ വരുവോളം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ മോഹനകൃഷ്ണനാണ് ഭര്‍ത്താവ്. കൊടകര സ്വദേശിയാണ്. 

വിയ്യൂര്‍ പൊലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു

Tags:

Leave a Reply

Your email address will not be published. Required fields are marked *

×