June 05, 2026 |
Share on

സത്യസന്ധരെയും കള്ളന്‍മാരെയും കണ്ടുപിടിക്കാനുള്ള തലതിരിഞ്ഞ ഒരു ആശയം

അഴിമുഖം പ്രതിനിധി നമ്മുടെ ചുറ്റുമുള്ള ആളുകള്‍ സത്യസന്ധരാണോ കള്ളന്‍മാരാണോയെന്ന് എങ്ങനെ കണ്ടുപിടിക്കും. സത്യസന്ധരെയും കള്ളന്‍മാരെയും കണ്ടുപിടിക്കാനുള്ള തലതിരിഞ്ഞ ആശയം തരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ യുട്യൂബില്‍ വൈറല്‍. സംഭവം വലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല. നിങ്ങള്‍ക്ക് വഴിയരികില്‍ നിന്ന് ഒരു പേഴ്സ് കളഞ്ഞു കിട്ടിയാല്‍ എന്ത് ചെയ്യും? ആ പേഴ്‌സ് ആരുടെ കൈയ്യില്‍ നിന്നാണ് കളഞ്ഞു പോയതെന്നും നിങ്ങള്‍ കണ്ടു എന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങള്‍ ചെയ്യുക? ആ പേഴ്‌സുകൊണ്ട് മുങ്ങുമോ അതോ തിരികെ ഏല്‍പ്പിക്കുമോ? അത്തരമൊരു അവസ്ഥ സൃഷ്ടിക്കുകയാണ് […]

അഴിമുഖം പ്രതിനിധി

നമ്മുടെ ചുറ്റുമുള്ള ആളുകള്‍ സത്യസന്ധരാണോ കള്ളന്‍മാരാണോയെന്ന് എങ്ങനെ കണ്ടുപിടിക്കും. സത്യസന്ധരെയും കള്ളന്‍മാരെയും കണ്ടുപിടിക്കാനുള്ള തലതിരിഞ്ഞ ആശയം തരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ യുട്യൂബില്‍ വൈറല്‍.

സംഭവം വലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല. നിങ്ങള്‍ക്ക് വഴിയരികില്‍ നിന്ന് ഒരു പേഴ്സ് കളഞ്ഞു കിട്ടിയാല്‍ എന്ത് ചെയ്യും? ആ പേഴ്‌സ് ആരുടെ കൈയ്യില്‍ നിന്നാണ് കളഞ്ഞു പോയതെന്നും നിങ്ങള്‍ കണ്ടു എന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങള്‍ ചെയ്യുക? ആ പേഴ്‌സുകൊണ്ട് മുങ്ങുമോ അതോ തിരികെ ഏല്‍പ്പിക്കുമോ? അത്തരമൊരു അവസ്ഥ സൃഷ്ടിക്കുകയാണ് ഇവിടെ ഒരാള്‍. എന്നിട്ട് ആയാള്‍ കാണിച്ചു തരുന്നു എത്ര നിസാരമായി സത്യസന്ധരെയും കള്ളന്‍മാരെയും കണ്ടുപിടിക്കാമെന്നത്. വീഡിയോ കണ്ടുനോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

×