July 17, 2026 |
Share on

ബീഹാര്‍ തെരഞ്ഞെടുപ്പ്: മന്‍കി ബാത്തിന് നിരോധനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രസംഗമായ മന്‍കി ബാത്ത് തടയണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പരിപാടി തടയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടയില്ലെന്ന്‌ കമ്മീഷനെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പരിപാടിയെ ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് റേഡിയോ പരിപാടിയെന്നാണ് കോണ്‍ഗ്രസ് വാദം.   അഴിമുഖം […]

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രസംഗമായ മന്‍കി ബാത്ത് തടയണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പരിപാടി തടയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടയില്ലെന്ന്‌ കമ്മീഷനെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പരിപാടിയെ ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് റേഡിയോ പരിപാടിയെന്നാണ് കോണ്‍ഗ്രസ് വാദം.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×