UPDATES

സിനിമാ വാര്‍ത്തകള്‍

ഇതു ഞങ്ങളുടെ ലാസ്റ്റ് സെല്‍ഫി; സുരഭി വിവാഹമോചിതയായി

വിപിന്‍ തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്

                       

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി. വിപിന്‍ സുധാകറില്‍ നിന്നും കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് വിവാഹമോചനം നേടിയത്. വിപിന്‍ ആണ് ഈ കാര്യം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇത് അവസാന സെല്‍ഫിയാണെന്നും ഞങ്ങള്‍ വിവാഹമോചിതരാകുന്നുവെന്നും വിപിന്‍ സുധാകര്‍ ഇരുവരുമൊരുച്ചുള്ള ചിത്രം സഹിതം പോസ്റ്റ് ചെയ്തു. കമന്റുകള്‍ ഒന്നും വേണ്ടെന്നും ഇനി നല്ല ഫ്രണ്ട്‌സ് ആണ് ഞങ്ങളെന്നും വിപിന്‍ കുറിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍