July 04, 2026 |
Share on

‘ചിങ്കാരിയാം പൂങ്കുയിലും..’ ലോനപ്പന്റെ മാമോദീസയിലെ പുതിയ ഗാനം പുറത്ത്

ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്

ജയറാം നായകനായി എത്തുന്ന ലോനപ്പന്റെ മാമോദീസ റിലീസിങ്ങിനൊരുങ്ങുകയാണ്. ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്, ഒരു കുടുംബ ചിത്രവുമായിട്ടാണ് ഇത്തവണയും ജയറാം എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×