June 04, 2026 |
Share on

പോണ്‍ താരവുമായുള്ള ബന്ധം പുറത്താവാതിരിക്കാന്‍ ട്രംപ് മുടക്കിയത് 1.30 ലക്ഷം ഡോളര്‍

2016 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് പോണ്‍ താരവുമായുള്ള ബന്ധം പുറത്തുവരാതിരിക്കാനിയിരുന്നു ഇത് എന്നാണ് പറയുന്നത്. എന്നാല്‍ ഇതേപ്പറ്റി തനിക്കൊന്നും അറിയില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.

പോണ്‍ താരമായ നടിയുമായുള്ള (സ്റ്റെഫാനി ക്ലിഫോര്‍ഡ്) ബന്ധം പുറത്തുപോകാതിരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 1.30 ഡോളര്‍ ചിലവിട്ടതായി പ്രസിഡന്റിന്റെ അഭിഭാഷകരിലൊരാളായ റുഡോള്‍ഫ് ഡബ്ല്യു ഗിലിയാനി. ദീര്‍ഘകാലം ട്രംപിന്റെ പേഴ്‌സണല്‍ അറ്റോണിയായിരുന്ന മൈക്കള്‍ ഡി കോഹനാണ് ഈ പണം സ്റ്റെഫാനിക്ക് നല്‍കിയത്. ട്രംപ് ഇത് പിന്നീട് മൈക്കള്‍ കോഹന് നല്‍കി. 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് പോണ്‍ താരവുമായുള്ള ബന്ധം പുറത്തുവരാതിരിക്കാനിയിരുന്നു ഇത് എന്നാണ് പറയുന്നത്. എന്നാല്‍ ഇതേപ്പറ്റി തനിക്കൊന്നും അറിയില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.

ട്രംപുമായി ബന്ധമുണ്ടെന്ന് പറയുന്ന രണ്ട് സ്ത്രീകളുമായുള്ള പണ ഇടപാടുകള്‍ എഫ്ബിഐ അന്വേഷിക്കുന്നു

https://www.azhimukham.com/foreign-porn-star-stormy-daniels-reveals-her-sexual-relation-with-trump/

Leave a Reply

Your email address will not be published. Required fields are marked *

×