കേരളത്തിലെ 20 ലോക്‌സഭ സീറ്റുകളിലേക്കും മത്സരിക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പേരും മണ്ഡലവും. general election 2024, kerala, candidates and constituency
തിരുവനന്തപുരം
യുഡിഎഫ്: ശശി തരൂര്‍– കോണ്‍ഗ്രസ് (സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: പന്ന്യന്‍ രവീന്ദ്രന്‍– സിപിഐ
എന്‍ഡിഎ: രാജീവ് ചന്ദ്രശേഖര്‍-ബിജെപി
കൊല്ലം
യുഡിഎഫ്: എന്‍ കെ പ്രേമചന്ദ്രന്‍– ആര്‍എസ്പി (സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: എം. മുകേഷ്-സിപിഎം
എന്‍ഡിഎ: ജി. കൃഷ്ണ കുമാര്‍-ബിജെപി
പത്തനംതിട്ട
യുഡിഎഫ്: ആന്റോ ആന്റണി– കോണ്‍ഗ്രസ് (സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: ഡോ. ടി എം തോമസ് ഐസക്ക്-സിപിഎം
എന്‍ഡിഎ: അനില്‍ ആന്റണി-ബിജെപി
കോട്ടയം
യുഡിഎഫ്: അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്-കേരള കോണ്‍ഗ്രസ്(ജെ)
എല്‍ഡിഎഫ്: തോമസ് ചാഴികാടന്‍-കേരള കോണ്‍ഗ്രസ്(എം)(സിറ്റിംഗ് എംപി)
എന്‍ഡിഎ: തുഷാര്‍ വെള്ളാപ്പള്ളി-ബിഡിജെഎസ്
ഇടുക്കി
യുഡിഎഫ്: അഡ്വ ഡീന്‍ കുര്യക്കോസ്-കോണ്‍ഗ്രസ്(സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: അഡ്വ. ജോയ്‌സ് ജോര്‍ജ്-സിപിഎം
എന്‍ഡിഎ: സംഗീത വിശ്വനാഥ്-ബിഡിജെഎസ്
ആറ്റിങ്ങല്‍
യുഡിഎഫ്: അടൂര്‍ പ്രകാശ്-കോണ്‍ഗ്രസ് (സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: വി.ജോയ്-സിപിഎം
എന്‍ഡിഎ: വി മുരളീധരന്‍-ബിജെപി
ആലപ്പുഴ
യുഡിഎഫ്: കെ വേണുഗോപാല്‍-കോണ്‍ഗ്രസ്
എല്‍ഡിഎഫ്: അഡ്വ. എ എം ആരിഫ്-സിപിഎം(സിറ്റിംഗ് എംപി)
എന്‍ഡിഎ: ശോഭ സുരേന്ദ്രന്‍-ബിജെപി
ആലത്തൂര്‍
യുഡിഎഫ്: രമ്യ ഹരിദാസ്-കോണ്‍ഗ്രസ് (സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: കെ രാധാകൃഷ്ണന്‍-സിപിഎം
എന്‍ഡിഎ: ടി എന്‍ സരസു-ബിജെപി
ചാലക്കുടി
യുഡിഎഫ്: ബെന്നി ബഹനാന്‍-കോണ്‍ഗ്രസ് (സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: പ്രൊ. സി രവീന്ദ്രനാഥ്-സിപിഎം
എന്‍ഡിഎ: കെ എ ഉണ്ണി കൃഷ്ണന്‍-ബിഡിജെഎസ്
എറണാകുളം
യുഡിഎഫ്: ഹൈബി ഈഡന്‍-കോണ്‍ഗ്രസ് (സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: കെ ജെ ഷൈന്‍-സിപിഎം
എന്‍ഡിഎ: ഡോ. കെ എസ് രാധാകൃഷ്ണന്‍-ബിജെപി
കണ്ണൂര്‍
യുഡിഎഫ്: കെ സുധാകരന്‍-കോണ്‍ഗ്രസ്(സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: എം വി ജയരാജന്‍-സിപിഎം
എന്‍ഡിഎ: സി രഘുനാഥ്-ബിജെപി
കാസറഗോഡ്
യുഡിഎഫ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍-കോണ്‍ഗ്രസ്-(സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: എം വി ബാലകൃഷ്ണന്‍-സിപിഎം
എന്‍ഡിഎ: എം എല്‍ ആശ്വനി-ബിജെപി
മാവേലിക്കര
യുഡിഎഫ്: കൊടിക്കുന്നേല്‍ സുരേഷ്-കോണ്‍ഗ്രസ്(സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: സി എ അരുണ്‍ കുമാര്‍-സിപിഐ
എന്‍ഡിഎ: ബൈജു കലാശാല-ബിഡിജെഎസ്
പാലക്കാട്
യുഡിഎഫ്: വി കെ ശ്രീകണ്ഠന്‍-കോണ്‍ഗ്രസ്(സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: എ വിജയരാഘവന്‍-സിപിഎം
എന്‍ഡിഎ: സി. കൃഷ്ണ കുമാര്‍-ബിജെപി
കോഴിക്കോട്
യുഡിഎഫ്: എം കെ രാഘവന്‍-കോണ്‍ഗ്രസ്(സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: എളമരം കരീം-സിപിഎം
എന്‍ഡിഎ: എം ടി രമേശ്-ബിജെപി
വയനാട്
യുഡിഎഫ്: രാഹുല്‍ ഗാന്ധി-കോണ്‍ഗ്രസ്(സിറ്റിംഗ് എംപി)
എല്‍ഡിഎഫ്: ആനി രാജ-സിപിഐ
എന്‍ഡിഎ: കെ സുരേന്ദ്രന്‍-ബിജെപി
മലപ്പുറം
യുഡിഎഫ്: ഇ ടി മുഹമ്മദ് ബഷീര്‍-ഐയുഎംഎല്‍
എല്‍ഡിഎഫ്: വി എ വസീഫ്-സിപിഎം
എന്‍ഡിഎ: ഡോ. അബ്ദുള്‍ സലാം-ബിജെപി
പൊന്നാനി
യുഡിഎഫ്: ഡോ.എം പി അബ്ദുര്‍സമദ് സമദാനി-ഐയുഎംഎല്‍
എല്‍ഡിഎഫ്: കെ എസ് ഹംസ-സിപിഎം
എന്‍ഡിഎ: നിവേദിത സുബ്രഹ്‌മണ്യന്‍-ബിജെപി
തൃശൂര്‍
യുഡിഎഫ്: കെ മുരളീധരന്‍-കോണ്‍ഗ്രസ്
എല്‍ഡിഎഫ്: വി എസ് സുനില്‍ കുമാര്‍-സിപിഐ
എന്‍ഡിഎ: സുരേഷ് ഗോപി-ബിജെപി
വടകര
യുഡിഎഫ്: ഷാഫി പറമ്പില്‍-കോണ്‍ഗ്രസ്
എല്‍ഡിഎഫ്: കെ കെ ഷൈലജ-സിപിഎം
എന്‍ഡിഎ; പ്രഫുല്‍ കൃഷ്ണ-ബിജെപി
Content Summary; general election 2024, kerala, candidates and constituency