June 15, 2026 |
Share on

അറന്മുള വിമാനത്താവളം; അനുമതി പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍

അഴിമുഖം പ്രതിനിധി ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു. സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. നിര്‍ദ്ദിഷ്ട ഭൂപ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവും റദ്ദാക്കി. പദ്ധതിക്കു തത്വത്തിലുള്ള അനുമതിയും പ്രദേശം പ്രത്യേകമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവും നിലനില്‍ക്കുന്നതല്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ആറു മാസമായിട്ടും അനക്കമില്ല; അദാനിക്ക് സമന്‍സ് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് യുഎസ് എസ്ഇസിനിമിഷ പ്രിയ; ‘രക്ഷിക്കാന്‍ കഴിയുമായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ല”പൊതുശ്മശാനത്തിലെ ജാതി മതില്‍ പൊളിച്ചാല്‍ മാത്രം പോര […]

അഴിമുഖം പ്രതിനിധി

ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു. സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. നിര്‍ദ്ദിഷ്ട ഭൂപ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവും റദ്ദാക്കി. പദ്ധതിക്കു തത്വത്തിലുള്ള അനുമതിയും പ്രദേശം പ്രത്യേകമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവും നിലനില്‍ക്കുന്നതല്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×