April 26, 2025 |
Avatar
Share on

റിയോയില്‍ മൊ ഫറയ്ക്ക് ഇരട്ട നേട്ടം

അഴിമുഖം പ്രതിനിധി ഗ്രേറ്റ് ബ്രിട്ടന്റെ മൊ ഫറയ്ക്ക് റിയോയില്‍ ഇരട്ട നേട്ടം. 5000മീറ്റര്‍ -10000 മീറ്റര്‍ ഓട്ടത്തില്‍ ഇത് രണ്ടാം തവണയാണ് മൊ ഫറ ഈ രണ്ട് ഇനങ്ങളിലും സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കുന്നത്. സ്കോട്ട് ആന്ദ്ര്യൂ ബുചാര്ട്ട് ആറാമതായി ഫിനിഷ് ചെയ്തതോടെ 13 മിനിറ്റ് 3.30 സെക്കന്‍ഡില്‍ മൊ വിജയിക്കുകയായിരുന്നു. ബ്രിട്ടന്റെ 27ആം സ്വര്‍ണവും 65ആം മെഡലും ആണ് മൊ നേടിയിരിക്കുന്നത്. More Posts റിലേറ്റഡ് ന്യൂസ് മോദിയുടെ ജനപ്രീതിയില്‍ ഇടിവ് രാഹുലിന് നേട്ടംആശമാര്‍ക്ക് അധിക വേതനം നല്‍കാന്‍ പ്രതിപക്ഷ പഞ്ചായത്തുകള്‍ക്ക് […]

അഴിമുഖം പ്രതിനിധി

ഗ്രേറ്റ് ബ്രിട്ടന്റെ മൊ ഫറയ്ക്ക് റിയോയില്‍ ഇരട്ട നേട്ടം. 5000മീറ്റര്‍ -10000 മീറ്റര്‍ ഓട്ടത്തില്‍ ഇത് രണ്ടാം തവണയാണ് മൊ ഫറ ഈ രണ്ട് ഇനങ്ങളിലും സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കുന്നത്. സ്കോട്ട് ആന്ദ്ര്യൂ ബുചാര്ട്ട് ആറാമതായി ഫിനിഷ് ചെയ്തതോടെ 13 മിനിറ്റ് 3.30 സെക്കന്‍ഡില്‍ മൊ വിജയിക്കുകയായിരുന്നു.

ബ്രിട്ടന്റെ 27ആം സ്വര്‍ണവും 65ആം മെഡലും ആണ് മൊ നേടിയിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×