June 26, 2026 |
Share on

രാജ്യസ്നേഹികളെ, ഗുര്‍മെഹര്‍ കൌര്‍ പിന്‍മാറിയല്ലോ, നിങ്ങള്‍ക്കഭിനന്ദനം- വീഡിയോ

വീരേന്ദ്ര സെവാഗ് അടക്കമുള്ളവരെ പരിഹസിക്കുന്നു

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എബിവിപിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ഗുര്‍മെഹര്‍ കൌര്‍ ബലാത്സംഗ ഭീഷണിയടക്കം നേരിടേണ്ടി വന്ന വിഷയം ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലായ ദി ക്വിന്റ്റ് അവതരിപ്പിച്ചത് വ്യത്യസ്ത രീതിയിലാണ്. വ്യത്യസ്തമായ വീഡിയോ ദൃശ്യങ്ങളും അവതരണ രീതികളുമാണ് ക്വിന്റ്റ് ഇത്തരം വിഷയങ്ങളില്‍ പിന്തുടരാറ്.

കണ്ടുനോക്കൂ…

വിശദമായ് റിപ്പോര്‍ട്ടിന്

ABVP Calls for Counter-Protest, Asks Left-Wing To “Stay out of DU”

 

Leave a Reply

Your email address will not be published. Required fields are marked *

×