July 04, 2026 |
Share on

പുതിയ 50 രൂപ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് ആര്‍ബിഐ

മറ്റു നോട്ടുകള്‍ക്കിടയില്‍ എറെ വ്യത്യസ്ഥമാണ് 50 ന്റെ പൂതിയ നോട്ട്.

പുതിയ 50 രൂപാ നോട്ടുകളുടനെ പുറത്തിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഉപ്പോടുകൂടി പുതിയ നോട്ടുകള്‍ തയ്യാറായി കഴിഞ്ഞു. പൈതൃക ഗ്രാമമായ ഹമ്പിയുടെ ചിത്രം പതിച്ചാണ് പുതിയ നോട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഫ്‌ളൂറസെന്റ് ബ്ലുവാണ് നോട്ടിന്റെ നിറം. നിലവില്‍ വിനിയോഗത്തിലുളള നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി. നോട്ടിന്റെ വലിപ്പം 66×135 ആണ്.മറ്റു നോട്ടുകള്‍ക്കിടയില്‍ എറെ വ്യത്യസ്ഥമാണ് 50 ന്റെ പൂതിയ നോട്ട്.

Leave a Reply

Your email address will not be published. Required fields are marked *

×