July 17, 2026 |
Share on

യുവരാജിന് 16 കോടി; ഐപിഎൽ എട്ടാം സീസൺ ലേലം തുടങ്ങി

അഴിമുഖം പ്രതിനിധി ഐപിഎൽ എട്ടാം സീസണിലേക്കുള്ള താരലേലം ബംഗ്ളൂരുവിൽ തുടങ്ങി. യുവരാജ് സിംഗിനെ 16 കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള യുവിയുടെ കഴിഞ്ഞ സീസണിലെ ലേലത്തുക 14 കോടിയായിരുന്നു. പത്തര കോടിക്ക് ദിനേശ് കാർത്തിക്കിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ശ്രീലങ്കൻ താരം ഏയ്ഞ്ചലോ മാത്യൂസിനെ ഏഴരക്കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസും സ്വന്തമാക്കി. മുരളി വിജയിയെ പഞ്ചാബ് കിംഗ്സ് ഇലവൻ മൂന്ന് കോടി രൂപക്കും, കെവിൻ പീറ്റേഴ്സണെ […]

അഴിമുഖം പ്രതിനിധി

ഐപിഎൽ എട്ടാം സീസണിലേക്കുള്ള താരലേലം ബംഗ്ളൂരുവിൽ തുടങ്ങി. യുവരാജ് സിംഗിനെ 16 കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള യുവിയുടെ കഴിഞ്ഞ സീസണിലെ ലേലത്തുക 14 കോടിയായിരുന്നു. പത്തര കോടിക്ക് ദിനേശ് കാർത്തിക്കിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ശ്രീലങ്കൻ താരം ഏയ്ഞ്ചലോ മാത്യൂസിനെ ഏഴരക്കോടി രൂപയ്ക്ക് ഡൽഹി ഡെയർ ഡെവിൾസും സ്വന്തമാക്കി. മുരളി വിജയിയെ പഞ്ചാബ് കിംഗ്സ് ഇലവൻ മൂന്ന് കോടി രൂപക്കും, കെവിൻ പീറ്റേഴ്സണെ ഹൈദ്രാബാദ് സൺ റൈസേഴ്സ് രണ്ട് കോടി രൂപയ്ക്കുമാണ് വാങ്ങിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×