July 17, 2026 |
Avatar
Share on

ഹൈദരാബാദ് : കേരള എംപിമാര്‍ക്ക് കാമ്പസില്‍ പ്രവേശനം നിഷേധിച്ചു

അഴിമുഖം പ്രതിനിധി ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിന്  പിന്തുണ പ്രഖ്യാപിച്ച് കാമ്പസിലെത്തിയ എം.പിമാരെ പോലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള  എം.പിമാരായ എംബി രാജേഷ്, പികെ ബിജു, എ സമ്പത്ത് എന്നിവരെയാണ് തടഞ്ഞത്. രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പുറത്തു നിന്നുള്ളവരെയും കാമ്പസില്‍ പ്രവേശിപ്പിക്കരുത് എന്ന ഓര്‍ഡര്‍ അനുസരിച്ചാണ് തടയല്‍. ഇതില്‍ പ്രതിഷേധിച്ച് എംപിമാര്‍ ഗേറ്റില്‍ കുത്തിയിരുന്നു പ്രതിഷേധം നടത്തുകയാണ്.       More Posts റിലേറ്റഡ് ന്യൂസ് കര്‍ണാടക ഗുഹയിലെ റഷ്യന്‍ കുടുംബം; പിതാവിന് കുട്ടികളെ കാണാന്‍ അനുമതി […]

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിന്  പിന്തുണ പ്രഖ്യാപിച്ച് കാമ്പസിലെത്തിയ എം.പിമാരെ പോലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള  എം.പിമാരായ എംബി രാജേഷ്, പികെ ബിജു, എ സമ്പത്ത് എന്നിവരെയാണ് തടഞ്ഞത്. രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പുറത്തു നിന്നുള്ളവരെയും കാമ്പസില്‍ പ്രവേശിപ്പിക്കരുത് എന്ന ഓര്‍ഡര്‍ അനുസരിച്ചാണ് തടയല്‍. ഇതില്‍ പ്രതിഷേധിച്ച് എംപിമാര്‍ ഗേറ്റില്‍ കുത്തിയിരുന്നു പ്രതിഷേധം നടത്തുകയാണ്.

 

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×