July 18, 2026 |
Share on

നിയമസഭക്ക് പുറത്ത് സംഘർഷം രൂക്ഷം; ലാത്തിച്ചാർജ് ഗ്രനേഡ് പ്രയോഗം

അഴിമുഖം പ്രതിനിധി ബജറ്റവതരണത്തിന് പിറകെ നിയമസഭക്ക് പുറത്ത് ഇടത് മുന്നണി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം രൂക്ഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. രൂക്ഷമായ ലാത്തിച്ചാർജാണ് നടക്കുന്നത്.  വി ശിവൻകുട്ടി അടക്കമുള്ള എംഎൽഎമാർക്ക് സഭക്കകത്ത് വെച്ച് പരിക്കേറ്റു എന്ന വാർത്ത പുറത്ത് വന്നതിനെതുടർന്നാണ് സംഘർഷം തുടങ്ങിയത്. പ്രവർത്തകരും പോലീസും തമ്മിൽ നേരിട്ട് ഏറ്റ്മുട്ടുകയാണിപ്പോൾ. സംഘർഷം തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായിരിക്കുകയാണിപ്പോൾ. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വനിത സംവരണ ബില്‍; അംഗബലത്തില്‍ സംശയം, അറ്റകൈ പ്രയോഗം നടത്തി […]

അഴിമുഖം പ്രതിനിധി

ബജറ്റവതരണത്തിന് പിറകെ നിയമസഭക്ക് പുറത്ത് ഇടത് മുന്നണി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം രൂക്ഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. രൂക്ഷമായ ലാത്തിച്ചാർജാണ് നടക്കുന്നത്. 

വി ശിവൻകുട്ടി അടക്കമുള്ള എംഎൽഎമാർക്ക് സഭക്കകത്ത് വെച്ച് പരിക്കേറ്റു എന്ന വാർത്ത പുറത്ത് വന്നതിനെതുടർന്നാണ് സംഘർഷം തുടങ്ങിയത്. പ്രവർത്തകരും പോലീസും തമ്മിൽ നേരിട്ട് ഏറ്റ്മുട്ടുകയാണിപ്പോൾ. സംഘർഷം തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായിരിക്കുകയാണിപ്പോൾ.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×