June 05, 2026 |
Share on

എനക്കുള്ള ബുദ്ധി പോലും മോദിക്കില്ലലോ? ഒരു കൊച്ചു പെണ്‍കുട്ടി മോദിയോട്; വീഡിയോ വൈറല്‍

500, 1000 രൂപ നിരോധിച്ച നരേന്ദ്ര മോദിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ. സംഗതി സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചതോടെ വീഡിയോ വൈറലായി. വിയ്യൂരില്‍ ആശുപത്രിയില്‍ പപ്പയുടെ കൂടെയാണ് താനുള്ളത് എന്നും ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ നിരവധി പേര്‍ ഇവിടെ ബുദ്ധിമുട്ടുന്നത് കണ്ടു എന്നും വിശദീകരിക്കുന്ന ഹവ്വ എന്ന പെണ്‍കുട്ടി അഞ്ഞൂറും ആയിരവുമൊക്കെ നിരോധിക്കുമ്പോള്‍ മോദി കുറച്ചൊന്നാലോചിക്കണം എന്നു പറയുന്നുണ്ട്. ഇത് മാറ്റിയില്ലെങ്കില്‍ നമ്മള്‍ മാറ്റണം എന്ന ആഹ്വാനത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.  അഴിമുഖം […]

500, 1000 രൂപ നിരോധിച്ച നരേന്ദ്ര മോദിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ. സംഗതി സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചതോടെ വീഡിയോ വൈറലായി. വിയ്യൂരില്‍ ആശുപത്രിയില്‍ പപ്പയുടെ കൂടെയാണ് താനുള്ളത് എന്നും ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ നിരവധി പേര്‍ ഇവിടെ ബുദ്ധിമുട്ടുന്നത് കണ്ടു എന്നും വിശദീകരിക്കുന്ന ഹവ്വ എന്ന പെണ്‍കുട്ടി അഞ്ഞൂറും ആയിരവുമൊക്കെ നിരോധിക്കുമ്പോള്‍ മോദി കുറച്ചൊന്നാലോചിക്കണം എന്നു പറയുന്നുണ്ട്. ഇത് മാറ്റിയില്ലെങ്കില്‍ നമ്മള്‍ മാറ്റണം എന്ന ആഹ്വാനത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

×