Continue reading “മാലി തടവറയില്‍ നിന്നും വില്‍സണ്‍ തോമസ്‌ നാട്ടിലെത്തി”

" /> Continue reading “മാലി തടവറയില്‍ നിന്നും വില്‍സണ്‍ തോമസ്‌ നാട്ടിലെത്തി”

"> Continue reading “മാലി തടവറയില്‍ നിന്നും വില്‍സണ്‍ തോമസ്‌ നാട്ടിലെത്തി”

">

UPDATES

മാലി തടവറയില്‍ നിന്നും വില്‍സണ്‍ തോമസ്‌ നാട്ടിലെത്തി

                       

വ്യാജ ലൈംഗികആരോപണത്തെ തുടര്‍ന്ന് മാലിദ്വീപില്‍ ജയിലില്‍ അടക്കപ്പെട്ട മലയാളി വില്‍സണ്‍ തോമസ്‌ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്ന് തിരികെ നാട്ടിലെത്തി . വില്‍സണ്‍ തോമസിനെ മാലിദ്വീപ്‌ കോടതി വെറുതെ വിട്ടു . തെളിവുകള്‍ ഉണ്ടെന്നു അവകാശപ്പെട്ട മാലി പോലീസ് വില്‍സനെ അന്യായമായി തടങ്കലില്‍ വയ്ക്കുകയായിരുന്നു . പോലീസിന്‍റെ വ്യാജ പരാതി തള്ളിയ കോടതി വില്‍സണ് വേണമെങ്കില്‍ മാലിയില്‍ തുടരാം എന്ന് വ്യക്തമാക്കി . എന്നാല്‍ വ്യാജ ആരോപണം ചുമത്തി ജയിലിലടച്ച സ്ഥലത്ത് ഇനി തുടരണ്ട എന്നുള്ള  കുടുംബത്തിന്‍റെ ആവശ്യപ്രകാരം ആണ് വില്‍സണ്‍ നാട്ടിലേക്ക് മടങ്ങിയത് . സുഹൃത്തുക്കളുടെയും മാലിയിലെ ഇന്ത്യന്‍ ഹൈകമ്മിഷന്റെയും ഇന്ത്യാ ക്ലബ്ബിന്റെയും സഹായത്തോടെയാണ് ഇത് സാധ്യമായത് എന്ന് വില്‍സണ്‍ തോമസിന്‍റെ ഭാര്യ ബീന പറഞ്ഞു . ഇന്ന് വൈകിട്ട് ആറുമണിയോടെ കൊച്ചിയിലെത്തിയ വില്‍സണ്‍ കാസര്‍കോട്ടെ കുടുംബവസതിയിലേക്കാണ്  പോവുക.

മറ്റൊരു മലയാളി അധ്യാപകന്‍ കൂടി മാലി ജയിലില്‍; വില്ലന്‍ ഇത്തവണയും വ്യാജ ലൈംഗികാരോപണം
വില്‍സണ്‍ തോമസിന്‍റെ അറസ്റ്റ്; മാല്‍ദ്വീവ്സ് പോലീസ് ഇന്ത്യന്‍ എംബസിയെ ഔദ്യോഗികമായി അറിയിച്ചില്ല

 

Share on

മറ്റുവാര്‍ത്തകള്‍