June 04, 2026 |
Share on

ഐ എഫ്എഫ്‌കെ: എല്ലാ പ്രദർശനത്തിന് മുമ്പും ദേശീയഗാനം നിർബന്ധമെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ എല്ലാ പ്രദര്‍ശനത്തിന് മുമ്പും ദേശീയഗാനം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ദേശീയഗാനം ആലപിക്കുന്ന സമയം വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റു നില്‍ക്കണം. വിദേശികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ഹര്‍ജിക്കാരുടെ വാദം ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ ആരംഭിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഎഫ്എഫ്‌കെയില്‍ എല്ലാ ദിവസവും ദേശീയഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നേരത്തെ അറിയിച്ചിരുന്നു. […]

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ എല്ലാ പ്രദര്‍ശനത്തിന് മുമ്പും ദേശീയഗാനം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ദേശീയഗാനം ആലപിക്കുന്ന സമയം വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റു നില്‍ക്കണം. വിദേശികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ഹര്‍ജിക്കാരുടെ വാദം ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ ആരംഭിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഎഫ്എഫ്‌കെയില്‍ എല്ലാ ദിവസവും ദേശീയഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×