UPDATES

വീഡിയോ

എവിടെ വരൾച്ച പ്രവചിച്ച കാണിപ്പയ്യൂര്? രക്ഷയ്ക്ക് കേഴുമ്പോൾ ചെവിയിലൂതല്ലേടാ പീപ്പി: റാപ്പർ ഫെജോയുടെ പ്രളയഗാനം

                       

അതിജീവനത്തിന്റെ പാതയിലുള്ള മലയാളികളെ പ്രചോദിപ്പിച്ച് മലയാളം റാപ്പർ ഫെജോ പുറത്തിറക്കിയ പുതിയ ഗാനം. പ്രളയക്കെടുതി മനുഷ്യരിൽ വരുത്തിയ മാറ്റങ്ങളും പുതിയ വെല്ലുവിളികളുമെല്ലാം ചൂണ്ടിക്കാട്ടുന്ന വരികളാണ് ഈ ഗാനത്തിനുള്ളത്. ഒന്നിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കൂ എന്ന് പ്രളയത്തിനിടയിലും മുതലെടുപ്പിന് നടക്കുന്നവരോട് ഫെജോ പറയുന്നു.

ഒന്നേന്ന് തുടങ്ങാം, ഒരുമിച്ചു തുടങ്ങാം എന്നു തുടങ്ങുന്ന ഫെജോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

Share on

മറ്റുവാര്‍ത്തകള്‍