June 05, 2026 |
Share on

ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വകാര്യ കോളേജില്‍ അദ്ധ്യാപക ജോലി ചെയ്ത് ശമ്പളം പറ്റിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഇതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അവധിയെടുത്ത് കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജില്‍ പഠിപ്പിക്കാന്‍ പോയതാണ് വിവാദമായത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ധൻഖറിന്റെ രാജി ആരോഗ്യപ്രശ്നങ്ങൾ മൂലം; ഊഹാപോഹങ്ങൾ വേണ്ടെന്ന് അമിത് ഷാഐസ്‌ക്രീം, […]

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വകാര്യ കോളേജില്‍ അദ്ധ്യാപക ജോലി ചെയ്ത് ശമ്പളം പറ്റിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഇതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അവധിയെടുത്ത് കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജില്‍ പഠിപ്പിക്കാന്‍ പോയതാണ് വിവാദമായത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×