June 06, 2026 |
Share on

വിപ്ലവം നിറച്ച് ഒരു മെക്‌സിക്കന്‍ അപരാത; ട്രെയിലര്‍ കാണാം

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തുന്നു

ഒരു മെക്‌സിക്കന്‍ അപരാതയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, നീരജ് മാാധവ്, രൂപേഷ് പീതാംബരന്‍, കലാഭവന്‍ ഷാജോണ്‍, ഗായത്രി സുരേഷ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. അനൂപ് കണ്ണനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×